സർക്കാർ സ്‌കൂളിൽ നിന്ന് ചന്ദ്രദൗത്യത്തിലേക്ക്; പ്രചോദനമായി ആന്ധ്രാപ്രദേശിലെ കണ്ടുല ജെസ്സി

സാഹചര്യങ്ങൾ സ്വപ്നങ്ങൾക്ക് മുന്നിൽ തടസ്സമല്ലെന്ന് സ്വന്തം ജീവിതത്തിലൂടെ തെളിയിച്ചിരിക്കുകയാണ് ആന്ധ്രാപ്രദേശിലെ ഒരു സാധാരണ മരപ്പണിക്കാരന്റെ മകളായ കണ്ടുല ജെസ്സി. സാമ്പത്തിക പ്രയാസങ്ങൾ കാരണം സ്വകാര്യ സ്കൂളിൽ നിന്ന്…

ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 10 മുതൽ: 16 ഇനം സാധനങ്ങൾ, ഓണച്ചന്ത ഓഗസ്റ്റ് 8-ന് ആരംഭിക്കും

“അടുത്ത വർഷം മുതൽ കൂടുതൽ വിഭാഗങ്ങളിലേക്ക് ഓണക്കിറ്റ് വ്യാപിപ്പിക്കുന്ന കാര്യം പരിഗണിക്കും.” — അനൂപ് ജേക്കബ് (ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി) തിരുവനന്തപുരം: സംസ്ഥാനത്ത് വിലക്കയറ്റം നിയന്ത്രിക്കുന്നതിനായുള്ള പ്രത്യേക…

കടുത്ത സാമ്പത്തിക പ്രതിസന്ധി: കർശന ചെലവുചുരുക്കലിന് ധനവകുപ്പ് സർക്കുലർ; ലാഭകരമല്ലാത്ത പദ്ധതികൾ ഒഴിവാക്കും

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിൽ വരും വർഷത്തെ ബജറ്റിൽ കർശനമായ ചെലവു ചുരുക്കലും സാമ്പത്തിക അച്ചടക്കവും പാലിക്കാൻ വകുപ്പുകൾക്ക് നിർദ്ദേശം നൽകി ധനവകുപ്പ്.…

ജാർഖണ്ഡിൽ രഥയാത്രയ്ക്കിടെ ദാരുണാപകടം: രഥം വൈദ്യുതക്കമ്പിയിൽ തട്ടി രണ്ടു വിദ്യാർഥികൾ ഷോക്കേറ്റ് മരിച്ചു; അഞ്ച് പേർക്ക് പരിക്ക്

റാഞ്ചി: ജാർഖണ്ഡിലെ ഖുന്തി ജില്ലയിൽ രഥയാത്രയ്ക്കിടെ രഥം ഉയർന്ന ശേഷിയുള്ള വൈദ്യുതക്കമ്പിയിൽ തട്ടി രണ്ടു വിദ്യാർഥികൾ ഷോക്കേറ്റ് മരിച്ചു. അപകടത്തിൽ അഞ്ച് കുട്ടികൾക്ക് പരിക്കേറ്റു. 11,000 വോൾട്ട്…

തലശ്ശേരി കോടതി വളപ്പിൽ നാടകീയ രംഗങ്ങൾ: നിധിൻ രാജ് കേസ് പ്രതി ഡോ. എം.കെ. റാമിനെ കോടതി വിട്ടയച്ചു; പിന്നാലെ ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് പോലീസ്

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്‍റൽ കോളജിലെ ഒന്നാം വർഷ വിദ്യാർഥി നിതിൻ രാജിന്‍റെ മരണത്തിൽ മുഖ്യപ്രതിയായ അധ്യാപകൻ ഡോ. എം.കെ. റാമിനെ തലശ്ശേരി ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി…

ദേശാഭിമാനി വാരാന്തപ്പതിപ്പ് വിവാദം: ന്യൂസ് എഡിറ്റർ കെ.ആർ. അജയന് പാർട്ടി നോട്ടീസ്

ദേശാഭിമാനി വാരാന്തപ്പതിപ്പ് മുടങ്ങിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ ഇടപെട്ട് സി.പി.ഐ.എം പാർട്ടി നേതൃത്വം. വാരാന്തപ്പതിപ്പിന്റെ ചുമതലയുണ്ടായിരുന്ന ന്യൂസ് എഡിറ്റർ കെ.ആർ. അജയന് പാർട്ടി നേതൃത്വം നോട്ടീസ് നൽകി. സംഭവത്തിൽ…

പാലക്കാട് സ്മാര്‍ട് സിറ്റി യാഥാര്‍ഥ്യത്തിലേക്ക്; ഡിസംബറില്‍ നിക്ഷേപ പ്രചാരണം, അടുത്ത വര്‍ഷം മുതല്‍ ഭൂമി അനുവദിക്കും

തിരുവനന്തപുരം: കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായ പാലക്കാട് സ്മാര്‍ട് സിറ്റിയുടെ വികസന പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നു. പദ്ധതിയുടെ നിക്ഷേപ പ്രചാരണ പരിപാടികള്‍ ഈ വർഷം ഡിസംബറോടെ ആരംഭിക്കാനും…

മിഷന്‍ സമുദ്രയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് സമഗ്രകപ്പല്‍ നിര്‍മാണ ഇക്കോസിസ്റ്റമായി കേരളത്തെ മാറ്റുകയെന്നത്: മുഖ്യമന്ത്രി

മുഖ്യമന്ത്രി അടുത്തിടെ ഒരു ടി.വി ചാനലിന് നല്‍കിയ അഭിമുഖത്തെ തുടര്‍ന്ന് കപ്പല്‍നിര്‍മാണ മേഖലയിലെ നിക്ഷേപവുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്തകള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. മിഷന്‍ സമുദ്രയുടെ…

ഇ-ഗ്രാന്റ്സ് വിതരണം തടസ്സപ്പെട്ടെന്ന വാർത്തകൾ അടിസ്ഥാനരഹിതം; അപേക്ഷാ തീയതി ജൂലൈ 27 വരെ ദീർഘിപ്പിച്ചു

ഇ-ഗ്രാന്റ്സ് വിതരണം തടസ്സപ്പെട്ടു എന്ന രീതിയിൽ വന്ന വാർത്തകൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി അറിയിച്ചു. നിലവിൽ സാങ്കേതിക തടസ്സങ്ങൾ പരിഹരിച്ച് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 27 വരെ ദീർഘിപ്പിച്ചിട്ടുണ്ട്.